വര്‍ത്തമാനം

ജൂലൈ 11, 2008

ഇതാ ഇന്നു മുതല്‍!

Filed under: Uncategorized — വര്‍ത്തമാനി @ 2:27 am

ഈയിടെയായി മലയാളഭാഷാപ്രേമത്തിന്റെ ചെറിയ അസ്ക്യതകള്‍ കണ്ടുതുടങ്ങിയിരിക്കുന്നു (യൂണികോഡിനു നന്ദി). ചുറ്റിസഞ്ചരിച്ചപ്പോള്‍ മലയാളത്തില്‍ എഴുതി വിലസുന്നവര്‍ കുറേയേറെ! ഈ ‘അവസരങ്ങളുടെ ജാലകം’ ഞാനെന്തുകൊണ്ട് ഇതുവരെ ഉപയോഗിച്ചില്ല? അപ്പോ ഇതാ ഇന്നു മുതല്‍, വര്‍ത്തമാനം തുടങ്ങുകയായി! ഭൂതവും ഭാവിയുമെല്ലാം ഇനി വര്‍ത്തമാനമാകുന്നു!! (ചെണ്ടമേളം ഇന്‍ ദ ബാക്ഗ്രൗണ്ട്) :)

Blog at WordPress.com.